ADVENTURE
AN ADVENTURE CAN CHANGE YOUR LIFE!!!!!
WELCOME
DEAR ALL,
HEARTY WELCOME TO MY PERSONAL BLOG.....
Labels
- POEMS (2)
- TAKE A LOOK (1)
- TOUR REPORTS (2)
Thursday, June 9, 2011
Monday, April 4, 2011
MY OOTY TOUR
എന്റെ ഊട്ടി യാത്ര
ഓര്മകളില്ലുടെ ..........................................................................................................................................
വീട്ടില്‍ നിന്നും നാം ടൂര്‍ പോവാരില്ലേ ? സ്കൂളില്‍ നിന്നും .പക്ഷെ രണ്ടും രണ്ടാണ്ണ് .എനിക്കിഷ്ടം ചങ്ങാതിമാരോടൊപ്പം അടിച്ചുപൊളിച്ചു പോവുന്ന ടൂര്‍ ആണ്.
എന്റെ ഈ യാത്ര അങ്ങനെയാണ്..
കഴിഞ്ന ക്രിസ്മസ് പിറ്റേന്ന് നാം യാത്ര തിരിച്ചു [ രാത്രി 10 മണിക്ക് ]
[ ടൂറിസ്റ്റ് ബസ്സില്‍ ] ആടിയും പാടിയും പിറ്റേന്ന് 7 .45 വേറെ ബസ്സില്‍ തന്നെ .പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം ഹോട്ടല്‍ മഹാരാജസ്സില് നിന്ന് breakfast കഴിച്ചു .excersize ചെയ്തു . പിന്നീട് ഊട്ടിയില്ലേ പ്രശസ്തമായ rose garden ല്‍ പോയെങ്കിലും എന്തോ കാരണത്താല്‍ അവിടെനിന്നും മടങ്ങി .പിന്നെ വണ്ടി നേരെ വിട്ടത് ഊട്ടിയിലെ മറ്റൊരു പാര്കിലെക്ക്.boat ല്‍ പോവാന്‍ ആര്‍ക്കും ഇഷ്ടമ്മിലാത്തത് കൊണ്ട് പോയില്ല . മണി പത്തടിച്ചപ്പോള് അവിടെത്തന്നെയുള്ള horror house &
MIRROR MAZE ല്ലും പോയി .ഹോ !!!! horror house ല്‍ എങ്ങനെ പിടിച്ചുനിന്നു എന്നറിയില്ല .തൂങ്ങിയാടുന്ന പാവപ്രേതങ്ങള്ക്കിടയിലൂടെ നടക്കുമ്പോള്‍ ഹൃദയം ഇടിക്കുനുണ്ടായിരുന്നു . കൂക്കിയിട്ടാല് അഭിമാനത്തിന്
ഊട്ടിലെ ഹില്‍ ട്രെയിന്‍
കൂനൂര്‍ സ്റ്റേഷന്
ഞാന്‍ ഉദ്ദേശിച്ചത് പലതരതില്ലുള്ള ഫോട്ടോ പോസിംഗ് പറ്റുന്ന സ്ഥലം ആയതുകൊണ്ടാണ് . പ്രകൃതിയുടെ രാജാവാണ് BOTANICAL GARDEN .ശരിക്കും ഒരു വിസ്മയം തന്നെയായിരുന്നു അത് .കളിയും ചിരിയുമായി കൂറെ നേരം അവിടെ നിന്നതിനെ ശേഷം SHOPPING നടത്തീട്ടു HOTEL ലേക്ക് മടങ്ങി .
ഊട്ടി പൊറോട്ടയും തിന്ന് ബസ്സിലേക്ക് മടങ്ങി . നമസ്കരിച്ചു . ഏകദേശം ഒന്‍പതു മണി ആയപ്പോള്‍ ബസ് നാട്ടിലേക്ക് പുറപ്പെട്ടു .എല്ലാവരും വളരെ TIRED ആയിരുന്നു .വേഗം തന്നെ ഉറക്കത്തിലേക്ക് വീണു .
ടൂര്‍ അവസാനിക്കുന്നു എന്നാ തിരിച്ചറിവില്‍ മനം നൊന്തു .അങ്ങനെ കൃത്യം
4 .40 ന്നു ബസ് സ്കൂളില്‍ ലാന്‍ഡ് ചെയ്തു .....................................................
AL-FALAH
THATS YOUR NICE NAME
IAM SAYING IT WITHOUT SHAME
TEACHERS ARE FLOWERS HERE
AND WE ARE THE BUTTERFLIES
WE ARE DRINKING HONEY
FROM FLOWERS;THAT
IS KNOWLEDGE........
SOMEONE MAY TRY TO HURT YOU
SOMEONE MAY TRY TO DESTROY YOU
BUT YOU HAVE A GREAT PLACE IN OUR HEART...
YOU HAVE A LOT OF CREATIVITY,
THEY ARE YOUR LEADER'S ACTIVITY...
YOU IMPRESSED ME ......
YOU CANNOT LEAVE ME............
Friday, August 20, 2010
MY VOYAGES
MY VOYAGES
I AM STILL LOVING ,
WORSHIPING,
MY VENTURES......
I AM STILL REMEMBERING
ALL MY ADVENTURES........
AND DREAMING FOR
MORE VOYAGES........
ALSO INTERESTING
IN USEFUL JOURNEYS......
WAITING TO GET CHANCE
FOR A TRIP....
I WANT TO SEE ALL
AROUND THE WORLD....
VOYAGES CHANGE
MY LIFESTYLE ...
SO IT HAD A SPECIAL PLACE
IN MY LIFE ..
ALL OF MY TRAVELS
IMPRESSED ME..
IT CANNOT LEAVE ME.....
I AM STILL LOVING ,
WORSHIPING,
MY VENTURES......
I AM STILL REMEMBERING
ALL MY ADVENTURES........
AND DREAMING FOR
MORE VOYAGES........
ALSO INTERESTING
IN USEFUL JOURNEYS......
WAITING TO GET CHANCE
FOR A TRIP....
I WANT TO SEE ALL
AROUND THE WORLD....
VOYAGES CHANGE
MY LIFESTYLE ...
SO IT HAD A SPECIAL PLACE
IN MY LIFE ..
ALL OF MY TRAVELS
IMPRESSED ME..
IT CANNOT LEAVE ME.....
Subscribe to:
Posts (Atom)
WHO AM I ?
- IRFANA P.M
- THALASHERRY, KERALA, India
- STUDYING IN XTH STD IN ALFALAH WHOZ INTERESTED IN OBSERVING WAT HAPPENING AROUND US. LIKE TO BE CREATIVE. MY SCHOOL IS MY LIFE. I CANT LIVE WITH OUT IT .MY FRENDZ ARE MY MIRRORZ . *DEPUTY PRIME MINISTER AL FALAH ENGLISH SCHOOL *ASST COORDINATOR ALFALAH ECO CLUB