WELCOME

DEAR ALL,

HEARTY WELCOME TO MY PERSONAL BLOG.....

Labels

Monday, April 4, 2011

MY OOTY TOUR

                            എന്‍റെ ഊട്ടി യാത്ര 




                              ഓര്‍മകളില്ലുടെ  ..........................................................................................................................................

                



വീട്ടില്‍ നിന്നും നാം ടൂര്‍ പോവാരില്ലേ ? സ്കൂളില്‍ നിന്നും .പക്ഷെ രണ്ടും രണ്ടാണ്ണ്‍ .എനിക്കിഷ്ടം ചങ്ങാതിമാരോടൊപ്പം   അടിച്ചുപൊളിച്ചു പോവുന്ന ടൂര്‍ ആണ്.   
എന്റെ ഈ യാത്ര അങ്ങനെയാണ്‍..
             

                    കഴിഞ്ന ക്രിസ്മസ് പിറ്റേന്ന് നാം യാത്ര തിരിച്ചു [ രാത്രി 10 മണിക്ക് ]
[ ടൂറിസ്റ്റ്  ബസ്സില്‍ ] ആടിയും പാടിയും പിറ്റേന്ന് 7 .45   വേറെ ബസ്സില്‍ തന്നെ .പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം ഹോട്ടല്‍ മഹാരാജസ്സില്‍ നിന്ന് breakfast കഴിച്ചു  .excersize  ചെയ്തു . പിന്നീട് ഊട്ടിയില്ലേ പ്രശസ്തമായ rose garden  ല്‍ പോയെങ്കിലും എന്തോ കാരണത്താല്‍ അവിടെനിന്നും മടങ്ങി .പിന്നെ വണ്ടി നേരെ വിട്ടത് ഊട്ടിയിലെ മറ്റൊരു പാര്‍കിലെക്ക്.boat ല്‍ പോവാന്‍ ആര്‍ക്കും ഇഷ്ടമ്മിലാത്തത് കൊണ്ട് പോയില്ല . മണി പത്തടിച്ചപ്പോള്‍ അവിടെത്തന്നെയുള്ള horror house   &                        
MIRROR MAZE ല്ലും പോയി .ഹോ !!!! horror house  ല്‍ എങ്ങനെ പിടിച്ചുനിന്നു എന്നറിയില്ല .തൂങ്ങിയാടുന്ന പാവപ്രേതങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഹൃദയം  ഇടിക്കുനുണ്ടായിരുന്നു .       കൂക്കിയിട്ടാല്‍  അഭിമാനത്തിന്   


ഊട്ടിലെ   ഹില്‍ ട്രെയിന്‍ 

                                        കൂനൂര്‍ സ്റ്റേഷന്‍ 

ഞാന്‍ ഉദ്ദേശിച്ചത്‌ പലതരതില്ലുള്ള ഫോട്ടോ പോസിംഗ് പറ്റുന്ന സ്ഥലം ആയതുകൊണ്ടാണ് . പ്രകൃതിയുടെ രാജാവാണ്‌    BOTANICAL  GARDEN .ശരിക്കും  ഒരു  വിസ്മയം തന്നെയായിരുന്നു അത് .കളിയും ചിരിയുമായി കൂറെ നേരം അവിടെ നിന്നതിനെ ശേഷം SHOPPING നടത്തീട്ടു HOTEL  ലേക്ക്   മടങ്ങി   .

ഊട്ടി  പൊറോട്ടയും തിന്ന് ബസ്സിലേക്ക് മടങ്ങി . നമസ്കരിച്ചു . ഏകദേശം ഒന്‍പതു  മണി ആയപ്പോള്‍  ബസ്‌ നാട്ടിലേക്ക് പുറപ്പെട്ടു .എല്ലാവരും വളരെ TIRED ആയിരുന്നു .വേഗം തന്നെ ഉറക്കത്തിലേക്ക് വീണു .

ടൂര്‍ അവസാനിക്കുന്നു  എന്നാ തിരിച്ചറിവില്‍ മനം നൊന്തു .അങ്ങനെ കൃത്യം     
 4 .40  ന്നു  ബസ്‌ സ്കൂളില്‍ ലാന്‍ഡ്‌ ചെയ്തു .....................................................


No comments:

Post a Comment

WHO AM I ?

My photo
THALASHERRY, KERALA, India
STUDYING IN XTH STD IN ALFALAH WHOZ INTERESTED IN OBSERVING WAT HAPPENING AROUND US. LIKE TO BE CREATIVE. MY SCHOOL IS MY LIFE. I CANT LIVE WITH OUT IT .MY FRENDZ ARE MY MIRRORZ . *DEPUTY PRIME MINISTER AL FALAH ENGLISH SCHOOL *ASST COORDINATOR ALFALAH ECO CLUB